കോട്ടത്തറ: സെന്റ് ആന്റണീസ് യുപി സ്കൂളിന് പിടിഎയുടെ നേതൃത്വത്തില്‍ പ്രിന്റര്‍ നല്കി. മാനേജര്‍ ഫാ. മൈക്കിള്‍ വടക്കേമുളഞ്ഞിനാല്‍ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് വിന്‍സന്റ് പാറയില്‍, മദര്‍ പിടിഎ പ്രസിഡന്റ് രാധിക, പിടിഎ വൈസ് പ്രസിഡന്റ് ജീംസണ്‍, ഹെഡ്മിസ്ട്രസ് ലിസി, സീനിയര്‍ അസിസ്റ്റന്റ് എന്‍.ടി. വിനയ, ജീനീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.